തെറ്റിദ്ധരിപ്പിച്ച് വിവാഹം നഴ്സിങ് വിദ്യാർഥിനി കുടുങ്ങി; 20കാരിയെ 17കാരൻ വിവാഹം ചെയ്തു.


0

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവർ പ്രണയത്തിലാവുകയായിരുന്നു 21 വയസ്സുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിദ്യാർഥിനിയെ വിവാഹം കഴിച്ചത്.

വീട്ടുകാർ എതിർത്തെങ്കിലും ജൂൺ 20നാണ് എതിർപ്പിനെ മറികടന്ന് വിവാഹം ചെയ്തത്. 17 കാരനെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടന്ന വിവാഹ വാർത്ത പുറത്തായതോടെ നാട്ടുകാർ പരാതിപ്പെടുകയായിരുന്നു.

17 വയസ്സുകാരനെ വിവാഹം കഴിച്ചതിന് വിദ്യാർഥിനികും ബന്ധുക്കൾക്കുമെതിരെ ശൈശവവിവാഹ നിയമപ്രകാരം കേസെടുത്തു.

Leave a Reply