സീരിയൽ നടൻ യുവയുടെ വെളിപ്പെടുത്തൽ ;കള്ളുഷാപ്പിൽ വെച്ചാണ് മൃദുലയെ ആദ്യമായി കണ്ടത്


0

മിനി സ്ക്രീൻ പ്രേക്ഷകർ കാത്തിരിക്കുന്ന വിവാഹമാണ് യുവ കൃഷ്ണയുടേയു മൃദുലയുടയും വിവാഹം ജൂലൈയിൽ ഉണ്ടാക്കും എന്ന് അറിയിച്ചിരുനെകിലും തീയതി ഒന്നും തന്നെ വെളുപ്പെടുത്തിയിട്ടില്ല താരങ്ങൾ.

ഇരുവരുടെതും പ്രണയ വിവാഹം അല്ലെന് നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് .

എപ്പോൾ യുവ ഒരു ചാനലിന് കൊടുത്ത ഇന്റർവ്യൂവിൽ ആണ് മൃദുലായ ആദ്യമായി താൻ കാണുന്നത് എവിട വെച്ചാണെന്ന് വെളുപ്പെടുത്തിയത്.
“ഒരു ഓഫ് ഉള്ള ദിവസം ഞാനും രേഖ ചേച്ചിയും മൃദുലയും അവളുടെ അനിയത്തിയും ചേർന്ന് ഒന്ന് ഹാങ്ങ് ഔട്ട് ചെയ്യാൻ ഇറങ്ങി,അപ്പോളാണ് പുഞ്ചകിരി ഷാപ്പിൽ പോകാമെന്നു പ്ലാനിട്ടത് ഫസ്റ്റ് ടൈം മൃദുലയെ ഞാൻ കാണുന്നത് അവിടെ വെച്ചാണ് “

യുവയുടെ മറുപടിയെ തമാശ രൂപേണ അവതാരിക കളിയാക്കിയപ്പോൾ കള്ളുഷാപ്പിൽ കള്ളുകുടിക്കാൻ മാത്രമല്ല പോകാറ് ഏറ്റവും നല്ല ഫുഡ് കിട്ടുന്ന സ്ഥലം കൂടെയാണ് അങനെ കഴിക്കാൻ പോയപ്പോളാണ് മൃദുലയെ കാണുന്നതെന്നും തരാം കൂട്ടിച്ചേർത്തു.

Leave a Reply