ഉണ്ണിമുകുന്ദൻ; “അപ്പോഴാണ് ഉണ്ണിയേട്ടൻ പൊട്ട് സജസ്റ്റ് ചെയ്തത്, ഇപ്പോ നല്ല ആശ്വാസമുണ്ട്, താങ്ക്യൂ ഉണ്ണിയേട്ടാ!… പരിഹാസവുമായി അരുന്ധതി


1 comment

എസ് ഐ ആയി ചാർജെടുത്ത ആനിയുടെ ചിത്രത്തിൽ ഉണ്ണിമുകുന്ദൻ പങ്കുവെച്ച കുറിപ്പിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയും ആക്ടിവിസ്റ്റുമായ അരുന്ധതി.

വലിയ പൊട്ടിലൂടെ അല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീ ശാക്തീകരണം സാധ്യമാക്കുന്നതെന്നായിരുന്നു ആനിയുടെ ചിത്രത്തിനൊപ്പം ഉണ്ണിമുകുന്ദൻ പങ്കുവെച്ചത്.

“ഫോട്ടോ ഇടാൻ കാരണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു അപ്പോഴാണ് ഉണ്ണിയേട്ടൻ പൊട്ടു സജസ്റ്റ് ചെയ്തത് ഇപ്പോ നല്ല ആശ്വാസമുണ്ട് താങ്ക്യൂ ഉണ്ണിയേട്ടാ…”എന്ന പരിഹാസ രൂപേണ അരുന്ധതി മറുപടിയും കൊടുത്തു.

കാര്യങ്ങൾ എന്തൊക്കെ ആയാലും വലിയ പൊട്ട് എന്ന പ്രയോഗമാണ് ഇപ്പോൾ വിവാദത്തിനും മറുപടിക്കും കാരണമായത്.

1 comment on “ഉണ്ണിമുകുന്ദൻ; “അപ്പോഴാണ് ഉണ്ണിയേട്ടൻ പൊട്ട് സജസ്റ്റ് ചെയ്തത്, ഇപ്പോ നല്ല ആശ്വാസമുണ്ട്, താങ്ക്യൂ ഉണ്ണിയേട്ടാ!… പരിഹാസവുമായി അരുന്ധതി

    athul

    • June 28, 2021 at 6:40 pm

    good

Leave a Reply