ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ; വാഹനങ്ങൾ നിരത്തിൽ ഇറക്കാൻ അനുവദിക്കില്ല.


0

പൊതുഗതാഗതം ഉണ്ടായിരിക്കില്ല.മറ്റ് വാഹനങ്ങൾ നിരത്തിൽ ഇറക്കാൻ അനുവദിക്കില്ല.

അവിശ്യ സേവന മേഖലയിലുള്ളവർക്കായി കെഎസ്ആർടിസി സർവീസുകൾ നടത്തും.

ശനിയും ഞായറും ഇളവുകൾ,

  • ഹോട്ടലുകൾ രാവിലെ 7 മുതൽ 7 വരെ തുറക്കാം, ഹോം ഡെലിവറി മാത്രം
  • കള്ളുഷാപ്പുകളിൽ പാഴ്സൽ മാത്രം
  • അവിശ്യവസ്തുകൾ വിൽക്കുന്ന കടകൾ 7മുതൽ 7 വരെ
  • പോലീസിന്റെ അനുമതിയോടെ നിർമാണ പ്രവർത്തനങ്ങൾ നടത്താം

വാരാന്ത്യ നിയന്ത്രണങ്ങൾ രോഗവ്യാപനം തടയുന്നതിന് പ്രധാന പങ്ക് വഹിക്കുന്നു.

Leave a Reply