ഫോൺ ഉപയോഗിക്കാത്തവർ വിരളമാണ്. അതുകൊണ്ടുതന്നെ ടെലികോം കമ്പനികൾ അവയുടെ ചാർജ് ഉയർത്തിയാൽ ഓരോ വീട്ടിലും ചെലവ് കൂടും എന്നതിൽ സംശയമില്ല.
ഏറ്റവും വലിയ ടെലികോം ശക്തികളായ വോഡഫോൺ ഐഡിയ എയർടെൽ എല്ലാ നിലക്കും ഉയർത്തുന്ന കാര്യത്തിൽ നിലപാട് എടുത്ത് കഴിഞ്ഞു.
നിലവിൽ എയർടെൽ അവരുടെ പ്രതിമാസ പ്രീപെയ്ഡ് നിരക്ക് 49ൽ നിന്നും 79ആയിട്ട് ഉയർത്തി.60 ശതമാനമാണ് വർധന.കോപറേറ്റ് പ്ലാന്റുകളിൽ കുറഞ്ഞത് 30വരെ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്.
English Summary:Huge increase in Charges by Telecom Companies