മഞ്ജു അല്ല ആയിഷ; പിറന്നാൾ നിറവിൽ ലേഡി സൂപ്പർസ്റ്റാർ


0
Tags :

ലേഡിസൂപ്പർ സ്റ്റാറായ മഞ്ജുവാര്യരുടെ നാല്പത്തിരണ്ടാമത്തെ പിറന്നാൾ ആയിരുന്നു ഇന്ന്. സിനിമാ ലോകവും ആരാധകരും ആശംസകളുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.

നടിമാരിൽ പലരും ഇൻസ്റ്റാഗ്രാമിൽ ലൂടെയും മറ്റും ആശംസകൾ അറിയിച്ചിട്ടുണ്ട്

സൂപ്പർസ്റ്റാർ പിറന്നാൽ ദിനത്തിൽ പങ്കുവെച്ചത് തന്നെ ഏറ്റവും പുതിയ ചിത്രമായ ആയിഷയുടെ പോസ്റ്റർ ആയിരുന്നു. മൂന്ന് ഭാഷയിലുള്ള ഈ പോസ്റ്ററുകളും ഒപ്പം പുതിയതായി റിലീസ് ആകാൻ പോകുന്ന ബിജു മേനോൻ്റെ ഒപ്പമുള്ള “ലളിതം സുന്ദരം” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കൂടിയാണ്.

42മത്തെ വയസ്സിലും തൻ്റെ കരിയറായ സിനിമാരംഗത്ത് രണ്ടാം വരവ് വരികയും അത് വൻ വിജയമാകുകയും ചെയ്ത ലേഡീ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ നേരുന്നു.

English Summary; Lady superstar Manju Warrier shared first look of Aisha Goes viral

Leave a Reply