മമ്മൂട്ടിക്ക് പുറകെ സോഷ്യൽ മീഡിയയിൽ പ്രായം കുറഞ്ഞ ലുക്കിൽ മറ്റൊരു താരം കൂടി


1 comment
Tags :

പ്രായത്തെ തിരിച്ചുപിടിക്കുന്നെന്നും എഴുപതുകാരനായ ചെറുപ്പക്കാരൻ എന്നുമൊക്കെ ഒരുപാട് കമൻ്റുകൾ കേട്ടിട്ടുള്ള വ്യക്തിയാണ് മമ്മൂക്ക.

ഏറ്റവും നല്ല ഹാൻസം ലുക്കുള്ള സിനിമ താരം ആരെന്നു ചോദിച്ചാൽ മമ്മൂട്ടിയുടെ പേരായിരിക്കും.

എന്നാൽ ഇപ്പോൾ താരത്തിന് പുറകെ സോഷ്യൽ മീഡിയയിൽ ഫോട്ടോ ഇട്ട് തോടുകൂടി മറ്റൊരു സിനിമാതാരം കൂടി വൈറലാവുകയാണ്.

ജയസൂര്യയുടെ താടി ഇല്ലാത്ത ഏറ്റവും പുതിയ ചിത്രത്തിലാണ് കമൻറുകൾ നിറയുന്നത്.

ആദ്യത്തെ കമന്റ് തന്നെ ഭാര്യ സരിത ജയസൂര്യയുടെയാണ് താരം അതിന് റിപ്ലൈ കൊടുത്തിട്ടുണ്ട്. ദിവസം തോറും പ്രായം കുറഞ്ഞു വരികയാണല്ലോ എന്ന കമൻറുകളാണ് ചിത്രത്തിന് ഏറ്റവും കൂടുതൽ ആയി ലഭിക്കുന്നത്. നവീൻ മുരളിയാണ് ചിത്രം പകർത്തിയിരിക്കുന്നത്.

English Summary; Jayasurya’s piture shared on facebook goes viral

1 comment on “മമ്മൂട്ടിക്ക് പുറകെ സോഷ്യൽ മീഡിയയിൽ പ്രായം കുറഞ്ഞ ലുക്കിൽ മറ്റൊരു താരം കൂടി

    Indira

    • September 11, 2021 at 1:33 pm

    Interesting info😀

Leave a Reply