കേരള ടൂറിസം ഇനി വിരൽത്തുമ്പിൽ


0

കേരള ടൂറിസത്തിന്റെ ഏറ്റവും പുതിയ ആപ്പ് വിരൽത്തുമ്പിലെത്തിച്ച് ടൂറിസം വകുപ്പ്.ടൂറിസം വിവരങ്ങൾ ഉൾക്കൊള്ളുന്ന മൊബൈൽ ആപ്പ് മോഹൻലാൽ പുറത്തിറക്കി.

ടൂറിസത്തെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.ആപ്പ് ഇൻസ്റ്റാൾ ആക്കിയാൽ കേരളത്തിലെ ടൂറിസം വിവരങ്ങൾ അറിയാനും ഒരു വ്യക്തി നിൽക്കുന്ന സ്ഥലത്തെ ടൂറിസം കേന്ദ്രങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും സാധിക്കും.ജനങ്ങൾക്ക് മുന്നിൽ ആപ്പ് പുറത്തിറക്കുമ്പോൾ മന്ത്രി മുഹമ്മദ് റിയാസും ഒപ്പം ഉണ്ടായിരുന്നു.

English Summary; Mohanlal launches Kerala Tourism’s new mobile app.

Leave a Reply