മോഹൻലാൽ മകനെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലാകുന്നു; അഹങ്കാരം ഇല്ലാത്ത മനുഷ്യൻ!


0

മലയാളത്തിൻറെ സൂപ്പർ താരം മോഹൻലാൽ ആരാധകർക്ക് ആവേശമാണ്. അതേപോലെതന്നെ ജനഹൃദയങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് മോഹൻലാലിൻ്റെ മകനായ പ്രണവിനെയും.

താര ജാടകൾ ഒന്നും ഇല്ലാത്ത പ്രണവിന് വീഡിയോകളും ചിത്രങ്ങളും എപ്പോഴും വയറൽ ആകാറുണ്ട്. ഇൻ ഇപ്പോഴിതാ മണാലിയിലേക്കുള്ള പ്രണവ് മോഹൻലാലിൻ്റെ യാത്രയിൽ കണ്ടുമുട്ടിയ ഒരു യാത്രികൻ ഷെയർ ചെയ്ത വീഡിയോയാണ് വൈറലാകുന്നത്.

“എവിടെയോ കണ്ടു പരിചയം ഉണ്ടല്ലോ ആരാണ്”എന്നുള്ള ചോദ്യവുമായി സോളോ ട്രിപ്പിന് എത്തിയ യാത്രികൻ ചെല്ലുമ്പോൾ പ്രണവ് മോഹൻലാൽ ആയിരുന്നു അത്. “പ്രണവ് അല്ലേ.!” എന്നുള്ള ചോദ്യത്തിന് ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു കൊണ്ട് മുന്നോട്ടു നടന്നു പോകുന്ന ആളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്.

മണാലിയിലേക്ക് യാത്രയിലാണ് ആളെ കണ്ടുമുട്ടിയത് പ്രണവിൻ്റെ ഒപ്പം അനിയത്തിയും യാത്രയിൽ ഉണ്ട്. താര ആഡംബരങ്ങൾ ഒന്നും ഇല്ലാതെ മുൻപും പലതവണ പ്രണവിന്റെ യാത്ര ചെയ്യുന്ന വീഡിയോകൾ വയറലാകാർ ഉണ്ടായിരുന്നു. ഒരു സാധാരണക്കാരൻ എന്ന നിലയിൽ ആണ് താരം ജനങ്ങൾക്കിടയിലേക്ക് എപ്പോഴും ഇറങ്ങിച്ചെല്ലുന്നത്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പ്രണവ് മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്.

Leave a Reply