അവാർഡ് വേദിയിൽ നിറകണ്ണുകളോടെ പൃഥ്വിരാജിനെ കുറിച്ച് ; സാനിയ ഈയ്യപ്പൻ!


0

സാനിയ ഈയ്യപ്പൻ വാർത്തകളും വീഡിയോകളും വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

കുറച്ച് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും താരത്തിന്റെ ഫോട്ടോഷൂട്ടും വസ്ത്രധാരണ രീതിയുമാണ് ജനശ്രദ്ധ നേടിയിരിക്കുന്നത്.

കടപ്പാട് ഇൻസ്റ്റാഗ്രാം

എല്ലോ ഗൗണിൽ അതീവ സുന്ദരിയായിട്ടാണ് സൈമാ വാർഡനായി താരം എത്തിയത്.രണ്ടു വർഷം കൂടി നടത്തിയ സൈമാ വാർഡിൽ പേർളിമാണി ഉൾപെടെ ഒരുപാട് താരങ്ങൾ പങ്കെടുത്തിട്ടുണ്ട്.

ലൂസിഫർ എന്ന ചിത്രത്തിൽ ബെസ്റ്റ് സപ്പോർട്ടിങ് ആക്ടർ അവാർഡാണ് സാനിയ ഈയ്യപ്പൻ കിട്ടിയിരിക്കുന്നത്. അവാർഡ് വേദിയിൽ നിറകണ്ണുകളോടെ പൃഥ്വിരാജിനേയും തനൻ്റെ ഫാമിലിയെയും ഓർക്കുകയും പൃഥ്വിരാജിനോട് നന്ദി അറിയിക്കുകയും ചെയ്തിരുന്നു താരം.

സ്ഥാനം ഇൻസ്റ്റഗ്രാമിലൂടെ പങ്കു വച്ചിരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. അവാർഡ് വേദിയിൽ മിസ്സ് ചെയ്തു എന്നും താരം വെളിപ്പെടുത്തി.

English Summary: Actress Sania Tyyappan has bagged the Saima Ward

Leave a Reply