ഈ കുടുംബത്തിൽ വളരെയധികം സുന്ദരികളായ സ്ത്രീകളുണ്ട് ഇത് ന്യായമല്ല ; മാളവിക


0

പൂർണിമ ഇന്ദ്രജിത്തിൻ്റെയും മക്കളുടെയും ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

ഇപ്പോഴിതാ മകൾ പകർത്തിയ അമ്മയുടെ അതീവ സുന്ദരിയായി മോഡേൺ ഡ്രസ്സ് നിൽകുന്ന ചിത്രമാണ് ജനശ്രദ്ധ നേടിയിരിക്കുന്നത്.

“ഹലോ വേൾഡ്” എന്ന ക്യാപ്ഷനിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്ന ഈ ചിത്രത്തിന് സാനിയ അയ്യപ്പൻ,മാളവിക മോഹൻ ,സൈനോര, നൈല ഉഷ, പ്രിയ മണി,റിമ കല്ലിങ്കൽ തുടങ്ങി താരങ്ങൾ സെൻറ് ചെയ്തിട്ടുണ്ട്.

“ഈ കുടുംബത്തിൽ ഒരുപാട് സുന്ദരികളുണ്ട് ഇത് ന്യായമല്ല”എന്നാണു മാളവിക മോഹനൻ രസകരമായി കമൻറ് ചെയ്തത്.

ഇടയ്ക്ക് മകളോടൊപ്പം ഉള്ള വീഡിയോയും ചിത്രങ്ങളും പൂർണിമ പങ്കുവയ്ക്കാറുണ്ട് പ്രാർത്ഥനയും സോഷ്യൽ മീഡിയയിൽ സജീവമാണ്. മകളുടെ ഏറ്റവും നല്ല കൂട്ടുകാരിയാണ് ഈ അമ്മ.

English Summary:

Purnima Indrajith ‘s daughter’s picture goes viral

Leave a Reply