ഗുലാബ് ചുഴലിക്കാറ്റ് മരണ സംഖ്യ കൂടുന്നു; കേരളത്തിൽ ശക്തമായ മഴ


0

ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ മഴ ശക്തമാക്കുന്നു.തിരുവനന്തപുരം,കൊല്ലം, എറണാകുളം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട്.

40-60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നു റിപ്പോർട്ട്.കാസർകോഡ് കണ്ണൂർ ജില്ലകളിൽ നാളെയും മുന്നറിയിപ്പ്. കേരളം ലക്ഷ്യം ദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകെരുതെന്ന് നിർദ്ദേശം ഉണ്ട്.

Leave a Reply