Wednesday, May 25, 2022
Home പുത്തൻ വാർത്തകൾ മന്ത്രി എ.കെ. ശശീന്ദ്രൻ;തമിഴ്നാടുമായി ഒത്തുകളിച്ചു എന്ന് പറയുന്നില്ല

മന്ത്രി എ.കെ. ശശീന്ദ്രൻ;തമിഴ്നാടുമായി ഒത്തുകളിച്ചു എന്ന് പറയുന്നില്ല

ബേബി ഡാമിനു താഴെയുള്ള മരങ്ങൾ 15 മുറിക്കാൻ തമിഴ്നാടിന് നൽകിയ അനുമതി റദ്ദാക്കി, 

അനുമതി നൽകിയ വൈൽഡ് ലൈഫ് കൺസർവേറ്ററുടെ തീരുമാനത്തിൽ ഗുരുതരമായ അപാകത ഉണ്ടെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

ജോലിയിൽ പിഴവ് വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും എന്നും പറഞ്ഞു. ഐഎസ്എഫ് ഉദ്ധ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ മന്ത്രിക്ക് കഴിയില്ല.

അതിനാൽ കർശന നടപടി എടുക്കാൻ മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞതിന്റെ പേരിൽ ആണ് ഉത്തരവ് മരവിപ്പിക്കുന്നത്. ഇത്തരത്തിൽ അസാധാരണ തീരുമാനം എടുക്കാൻ ഉള്ള കാരണം വ്യക്തമല്ല.

ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശിച്ച പ്രകാരം ചേർന്ന യോഗത്തിൽ ആയിരുന്നു തീരുമാനം എന്നാണ് വനം ഉദ്യോഗസ്ഥർ പറയുന്നത്.

പ്രധാന കാര്യങ്ങൾ ഉദ്ധ്യോഗസ്ഥർ മാത്രം അറിഞ്ഞാൽ പോര സർക്കാരിന് മുകളിൽ ആണ് ഉദ്ധ്യോഗസ്ഥർ എന്നത് അംഗീകരിക്കാനാവില്ല ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രിയോട് സംസാരിച്ച് കാര്യങ്ങൾ വിലയിരുത്തി, 

ഉത്തരവ് നിലനിൽക്കുന്നത് പ്രശ്നം ആയതിനാൽ ആണ് മരവിപ്പിച്ചത്. മരം മുറിച്ചതായി ഇത് വരെ അറിയിപ്പ് ലഭിച്ചിട്ടില്ല.

വൈൽഡ് ലൈഫ് കൺസർവേറ്ററുടെ റിപ്പോർട്ട് ലഭിച്ചശേഷം ഉദ്ധ്യോഗസ്ഥർക്ക് എതിരെ എന്ത് നടപടി എടുക്കണം എന്ന് തീരുമാനിക്കും. ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വകുപ്പ് മന്ത്രിയെ അറിയിച്ചതായി അറിയില്ല, മുഖ്യമന്ത്രിയും അറിഞ്ഞിട്ടില്ല.

നടപടിയുമായി മുന്നോട്ട് പോകാൻ ആണ് മന്ത്രി നിർദ്ദേശിച്ചത്.  സാധാരണ മരം മുറിക്കുന്ന കാര്യം മുഖ്യമന്ത്രി അറിയണം എന്നില്ല പക്ഷേ വർഷങ്ങളായി തർക്കം തുടരുന്ന സ്ഥലത്ത് മരം മുറിക്കാൻ അനുമതി നൽകിയത് മന്ത്രി അറിയേണ്ടത് ഇല്ലെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല.

തമിഴ്നാടുമായി ഒത്തുകളിച്ചു എന്ന് പറയുന്നില്ല അവരും നമ്മുടെ സഹോദരങ്ങളാണ് അവരുമായി ഉള്ള ബന്ധം തകരാൻ അനുമതിക്കില്ലെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

ആഡംബര കപ്പലിൽ തീപിടിച്ചത് കോടികളുടെ നഷ്ടം

ആയിരക്കണക്കിന് ആഡംബര കാറുംമായി കടലിൽ കൂടി ഒഴുകി വന്ന ആഡംബര കപ്പലിൽ ആണ് ഇന്നലെ തീപിടിച്ചത്. ജർമനിയിൽനിന്ന് യുഎസിലേക്ക് 3965 ആഡംബരക്കാറുകളുമായിപ്പോയ കപ്പലിനു തീ പിടിച്ചതിനെ...

സൈനിക വാഹനം പൊട്ടിത്തെറിച്ചു; കിഴക്കൻ യൂക്രെയ്നിൽവൻ സ്ഫോടനം

കിഴക്കൻ യുക്രെയ്നിൽ വൻ സ്ഫോടനം. സൈനിക വാഹനം പൊട്ടിത്തെറിച്ചു.എന്നാൽ സ്ഫോടനത്തിൽ ആളപായമില്ലെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്ഫോടനം നടന്നത് ഡോനെട് നഗരത്തിൽ പീപ്പിൾസ് റിപ്പബ്ലിക്ആസ്ഥാനത്തിനു സമീപമാണ്. വലിയ...

“നിയോകോവ്”; മൂന്നിൽ ഒരാൾക്ക് മരണം

കൊറോണയുടെ പുതിയ വകഭേദം നിയോകോവ്. ഇത് കോവിഡിനെകാൾ ഭയാനകാരിയാണ് ഇതെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഉയർന്ന മരണനിരക്കും അണുബാധ നിരക്കും വുഹാൻ ശാസ്ത്രജ്ഞർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകത്തിന്...

Most Popular

റിയാദിൽ മലയാളി നഴ്സ് മരിച്ചു;കൊല്ലം സ്വദേശിനിയാണ്

റിയാദിൽ നേഴ്സ് മസ്തിഷ്കാഘാതം മൂലം മരിച്ചു. കൊല്ലം സ്വദേശി അശ്വതി വിജേഷ്കുമാർ (32) റിയാദിലെ കിംഗ് സൽമാൻ ഹോസ്പിറ്റലിൽ ആയിരുന്നു മരണം. നാട്ടിലേക്ക് പോകാനിരിരരിക്കെയാണ് മരണം എന്ന് ഭർത്താവ് അറിയിച്ചു.അൽ...

Recent Comments