വിവാഹ ഉടമ്പടി ഒപ്പുവെക്കേണ്ട ആവിശ്യം എന്ത്?!;മലാല യൂസുഫ്സായിയുടെ വിവാഹ ഫോട്ടോയും വാക്കുകളും വൈറലാകുന്നു.


0

നൊബേൽ സമ്മാന ജേതാവ് ആയ മലാല യൂസഫ്സായ് വിവാഹിത ആയി. ബർമിംഗ്ഹാമിലെ വസതിയിൽ വച്ചായിരുന്നു വിവാഹം. അസർ ആണ് വരൻ

സ്കൂൾ ബസിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു താലിബാൻ മലാലക്ക് എതിരെ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് ദിവസങ്ങളോളം ഗുരുതരാവസ്ഥയിൽ ആയിരുന്നു ക്രമേണ സ്ഥിതി മെച്ചപ്പെട്ടു. പെണ്കുട്ടികൾ സ്കൂൾ വിദ്യാഭ്യാസം നേടുന്നതിന് താലിബാന്റെ നിരോധനത്തിനെതിരെ ബി ബി സി ക്ക് വേണ്ടി ബ്ലോഗ് എഴുതിയതിനെ തുടർന്ന് ആയിരുന്നു മലാലക്ക് താലിബാന്റെ ഭാഗത്ത്‌ നിന്നു കടുത്ത ആക്രമണം നേരിടേണ്ടി വന്നത് 2021 ഒക്ടോബർ മാസം 9 നു നടന്ന ആക്രമണത്തിൽ മലാലയുടെ തലക്കും കഴുത്തിനും ഗുരുതരമായ പരിക്കേറ്റു.

സ്ത്രീ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന പാകിസ്ഥാൻ ആക്ടിവിസ്റ്റും ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ സമ്മാന ജേതാവും ആണ് മലാല യൂസഫ്സായ്.

മലാല ട്വിറ്ററിൽ കൂടിയാണ് തൻ്റെ വിശേഷം ജനങ്ങളെ അറിയിച്ചത്. ഒപ്പം വിവാഹ ചിത്രങ്ങളും മലാല പങ്കുവെച്ചു. എന്നാൽ ഇപ്പോൾ വൈറലാകുന്നത് മലാലയുടെ വാക്കുകളും ഒപ്പം മലാല പങ്കുവെച്ച് ഒരു ചിത്രവുമാണ്.

ട്രോൾ പിക്

മലാല പങ്കുവെച്ച് വാക്കുകളും മലാലയുടെ വരൻ ഒപ്പുവെക്കുന്ന വിവാഹ ഉടമ്പടിയും ആണ് ഈ ചിത്രം.

Leave a Reply