കന്നത്ത മഴയും കാറ്റും ; വിമാനത്താവളത്തിൽ വിലക്ക്


1 comment

തമിഴ്നാട്ടിൽ കനത്ത മഴയും കാറ്റും കാരണം ചെന്നൈയിലെ വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. 

ഉച്ചക്ക് ഒന്നേകാൽ മുതൽ വൈകിട്ട് ആറു വരെയാണ് വിലക്കേർപ്പെടുത്തിയത്. അതിശക്തമായ കാറ്റുള്ളതിനാൽ യാത്രക്കാരുടെ സുരക്ഷ ഓർത്താണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നാണ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്.

വിമാനങ്ങൾ ലാൻ്റ് ചെയ്യുന്നതിനു മാത്രമാണ് വിലക്കെന്നും വിമാനം പുറപ്പെടുന്നത് തുടരും എന്നും അധികൃതർ വ്യക്തമാക്കി.

1 comment on “കന്നത്ത മഴയും കാറ്റും ; വിമാനത്താവളത്തിൽ വിലക്ക്

    padmaja ramesh

    • November 12, 2021 at 2:30 am

    Yes we are now surrounded with water. Especially we chennaities for us rain is a must. Simultaneously can’t tolerate heavy rains. We have alwasy problem with water. Either excess or scarcity. All credit goes to the politicians. Who let the encroachments. Lack of proper system. Public are the victims.

Leave a Reply