സ്വിറ്റ്സർലൻഡിൽ ആത്മഹത്യ മിഷന് നിയമ സാധ്യത. ദയാവധം അനുവദിനീയം അല്ലെങ്കിലും ആത്മഹത്യ വഴിയോ മറ്റോ മരണം ആഗ്രഹിക്കുന്നവർക്ക് ചില മാനദണ്ഡങ്ങൾ പ്രകാരം വിഷം കുത്തിവെച്ച് സ്വയം ആത്മഹത്യ ചെയ്യാം.
ഇങ്ങനെ ആത്മഹത്യ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മരണം എളുപ്പമാക്കനാണ് ഈ മിഷൻ നിർമ്മിച്ചിരിക്കുന്നത്. ശവപ്പെട്ടി പോലെയിരിക്കുന്ന ഈ മമെഷിന് നിയമ സാധ്യത നൽകിയിട്ടുണ്ട്. ഒരു മിനിറ്റിൽ വേദനയില്ലാതെ മരിക്കാം എന്നാണ് നിർമാതാക്കൾ അവകാശം ഉന്നയിക്കുന്നത്.
ശരീരം പൂർണമായി തളർന്ന വർക്ക് വരെ ഈ മിഷൻ പ്രവർത്തിപ്പിക്കുവാൻ സാധിക്കും. മിഷൻ അകത്തുനിന്ന് തന്നെ ഇത് പ്രവർത്തിപ്പിക്കാം. മരണശേഷം ഇത് ശവപ്പെട്ടി ആയും ഉപയോഗിക്കാം. നോൺ- പ്രോഫിറ്റ് ഓർഗനൈസേഷനായ എക്സിറ്റ് ഇൻറർനാഷണൽ ഡയറക്ടർ ഡോ. ഫിലിപ്പ് നിഷ്കയാണ് ഈ മെഷീന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
മെഷീൻ എതിരെ ഒരുപാട് വിമർശനങ്ങൾ ഞങ്ങൾ രംഗത്ത് വന്നിട്ടുണ്ട് ഇത് ഒരു ഗ്യാസ് ചേംബർ ആണെന്നും ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന രീതിയാണെന്നും ഒക്കെ വിമർശിക്കുന്നു.
English Summary ; Switzerland legalizes Suicide machine.