Wednesday, May 25, 2022
Home വാർത്തകൾ പാലായിൽ നിന്ന് പെൺകുട്ടികളെ കാണാതായി

പാലായിൽ നിന്ന് പെൺകുട്ടികളെ കാണാതായി

പാല:പാലയിലെ പ്രീ-മെട്രിക് ഹോസ്റ്റലിൽ താമസിച്ച് പാലായിലെ സ്കൂളിൽ പഠിച്ചിരുന്ന രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി.

മീരാ രാജപ്പൻ അനാമിക ബൈജു എന്നിവരെയാണ് കാണാതായത്.രാവിലെ ഹോസ്റ്റലിൽ നിന്ന് ഇറങ്ങി സ്കൂളിലേക്ക് പോവുകയും എന്നാൽ സ്കൂളിൽ എത്താത്തതിനാൽ സ്കൂൾ അധികൃതർ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.. പോലീസ് തിരച്ചിൽ തുടരുന്നു.

തുടർച്ചയായി ആയി ഇപ്പോൾ പെൺകുട്ടികളെ കാണാതാവുന്നത് പതിവ് സംഭവം ആയി ഇരിക്കുകയാണ്. ഈരാറ്റുപേട്ടയിൽ നിന്ന് കാണാതായ മറ്റൊരു പെൺകുട്ടിയെ ഇതിനകം തിരുവനന്തപുരത്തുനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനു തൊട്ടു പിന്നാലെയാണ് ഈ കാണാതാകൽ.

പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുകയാണ്.

RELATED ARTICLES

ആഡംബര കപ്പലിൽ തീപിടിച്ചത് കോടികളുടെ നഷ്ടം

ആയിരക്കണക്കിന് ആഡംബര കാറുംമായി കടലിൽ കൂടി ഒഴുകി വന്ന ആഡംബര കപ്പലിൽ ആണ് ഇന്നലെ തീപിടിച്ചത്. ജർമനിയിൽനിന്ന് യുഎസിലേക്ക് 3965 ആഡംബരക്കാറുകളുമായിപ്പോയ കപ്പലിനു തീ പിടിച്ചതിനെ...

സൈനിക വാഹനം പൊട്ടിത്തെറിച്ചു; കിഴക്കൻ യൂക്രെയ്നിൽവൻ സ്ഫോടനം

കിഴക്കൻ യുക്രെയ്നിൽ വൻ സ്ഫോടനം. സൈനിക വാഹനം പൊട്ടിത്തെറിച്ചു.എന്നാൽ സ്ഫോടനത്തിൽ ആളപായമില്ലെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്ഫോടനം നടന്നത് ഡോനെട് നഗരത്തിൽ പീപ്പിൾസ് റിപ്പബ്ലിക്ആസ്ഥാനത്തിനു സമീപമാണ്. വലിയ...

“നിയോകോവ്”; മൂന്നിൽ ഒരാൾക്ക് മരണം

കൊറോണയുടെ പുതിയ വകഭേദം നിയോകോവ്. ഇത് കോവിഡിനെകാൾ ഭയാനകാരിയാണ് ഇതെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഉയർന്ന മരണനിരക്കും അണുബാധ നിരക്കും വുഹാൻ ശാസ്ത്രജ്ഞർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകത്തിന്...

Most Popular

റിയാദിൽ മലയാളി നഴ്സ് മരിച്ചു;കൊല്ലം സ്വദേശിനിയാണ്

റിയാദിൽ നേഴ്സ് മസ്തിഷ്കാഘാതം മൂലം മരിച്ചു. കൊല്ലം സ്വദേശി അശ്വതി വിജേഷ്കുമാർ (32) റിയാദിലെ കിംഗ് സൽമാൻ ഹോസ്പിറ്റലിൽ ആയിരുന്നു മരണം. നാട്ടിലേക്ക് പോകാനിരിരരിക്കെയാണ് മരണം എന്ന് ഭർത്താവ് അറിയിച്ചു.അൽ...

Recent Comments