റിയാദിൽ നേഴ്സ് മസ്തിഷ്കാഘാതം മൂലം മരിച്ചു. കൊല്ലം സ്വദേശി അശ്വതി വിജേഷ്കുമാർ (32) റിയാദിലെ കിംഗ് സൽമാൻ ഹോസ്പിറ്റലിൽ ആയിരുന്നു മരണം. നാട്ടിലേക്ക് പോകാനിരിരരിക്കെയാണ് മരണം എന്ന് ഭർത്താവ് അറിയിച്ചു.
അൽ ജാഫൽ എന്ന സ്വകാര്യ ആശുപത്രിയിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. സ്വദേശം കൊല്ലം മയ്യനാട് കുറ്റിക്കാട് പള്ളിത്തൊടി. ഭർത്താവ് വിജേഷ് ഒപ്പമുണ്ട്, ഏക മകൾ അലംകൃത (4) നാട്ടിലാണ്. പിതാവ് – ബാബുരാജൻ, മാതാവ് – ലത, സഹോദരി അനശ്വര.
ഐ. സി.എഫ് റിയാദ് സെൻട്രൽ കമ്മിറ്റിയുയുടെ നേതൃത്വത്തിൽ ഷ
സാന്ത്വനം കോഡിനേറ്റർ അബ്ദുറസ്സാഖ് വയൽക്കര, സർവ്വീസ് സെക്രട്ടറി ഇബ്രാഹീം കരീം അനസ് അമാനി , അഷ്റഫ് അഹ്സനി എന്നിവർ രംഗത്തുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് പോകും.
റിയാദിൽ മലയാളി നഴ്സ് മരിച്ചു;കൊല്ലം സ്വദേശിനിയാണ്
RELATED ARTICLES