Thursday, May 26, 2022
Home പുത്തൻ വാർത്തകൾ Breaking News സൈനിക വാഹനം പൊട്ടിത്തെറിച്ചു; കിഴക്കൻ യൂക്രെയ്നിൽവൻ സ്ഫോടനം

സൈനിക വാഹനം പൊട്ടിത്തെറിച്ചു; കിഴക്കൻ യൂക്രെയ്നിൽവൻ സ്ഫോടനം

കിഴക്കൻ യുക്രെയ്നിൽ വൻ സ്ഫോടനം. സൈനിക വാഹനം പൊട്ടിത്തെറിച്ചു.എന്നാൽ സ്ഫോടനത്തിൽ ആളപായമില്ലെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്ഫോടനം നടന്നത് ഡോനെട് നഗരത്തിൽ പീപ്പിൾസ് റിപ്പബ്ലിക്ആസ്ഥാനത്തിനു സമീപമാണ്.

വലിയ അപകടമാണ് നടന്നതെന്ന് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.ഡിഎൻആർ നേതാവിന്റെ പ്രസ്താവന വന്ന് മണിക്കൂറുകൾക്ക് അവളാണ് അപകടം നടന്നത്.

യുക്രെയ്നിൽ ഏത് നിമിഷവും റഷ്യ കടന്നു കയറാം എന്ന് യുഎസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിർത്തിയിൽ റഷ്യൻ സൈനികരുടെ എണ്ണം വർധിക്കുകയാണെന്ന് യുക്രെയിൻ വ്യക്തമാക്കി. സൈനികരെ പിൻവലിക്കുകയാണ് എന്ന് റഷ്യ നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ യുഎസ് ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ ഇത് ഇതുവരെ വിശ്വാസത്തിൽ എടുത്തിട്ടില്ല

RELATED ARTICLES

ആഡംബര കപ്പലിൽ തീപിടിച്ചത് കോടികളുടെ നഷ്ടം

ആയിരക്കണക്കിന് ആഡംബര കാറുംമായി കടലിൽ കൂടി ഒഴുകി വന്ന ആഡംബര കപ്പലിൽ ആണ് ഇന്നലെ തീപിടിച്ചത്. ജർമനിയിൽനിന്ന് യുഎസിലേക്ക് 3965 ആഡംബരക്കാറുകളുമായിപ്പോയ കപ്പലിനു തീ പിടിച്ചതിനെ...

സൈനിക വാഹനം പൊട്ടിത്തെറിച്ചു; കിഴക്കൻ യൂക്രെയ്നിൽവൻ സ്ഫോടനം

കിഴക്കൻ യുക്രെയ്നിൽ വൻ സ്ഫോടനം. സൈനിക വാഹനം പൊട്ടിത്തെറിച്ചു.എന്നാൽ സ്ഫോടനത്തിൽ ആളപായമില്ലെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്ഫോടനം നടന്നത് ഡോനെട് നഗരത്തിൽ പീപ്പിൾസ് റിപ്പബ്ലിക്ആസ്ഥാനത്തിനു സമീപമാണ്. വലിയ...

“നിയോകോവ്”; മൂന്നിൽ ഒരാൾക്ക് മരണം

കൊറോണയുടെ പുതിയ വകഭേദം നിയോകോവ്. ഇത് കോവിഡിനെകാൾ ഭയാനകാരിയാണ് ഇതെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഉയർന്ന മരണനിരക്കും അണുബാധ നിരക്കും വുഹാൻ ശാസ്ത്രജ്ഞർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകത്തിന്...

Most Popular

റിയാദിൽ മലയാളി നഴ്സ് മരിച്ചു;കൊല്ലം സ്വദേശിനിയാണ്

റിയാദിൽ നേഴ്സ് മസ്തിഷ്കാഘാതം മൂലം മരിച്ചു. കൊല്ലം സ്വദേശി അശ്വതി വിജേഷ്കുമാർ (32) റിയാദിലെ കിംഗ് സൽമാൻ ഹോസ്പിറ്റലിൽ ആയിരുന്നു മരണം. നാട്ടിലേക്ക് പോകാനിരിരരിക്കെയാണ് മരണം എന്ന് ഭർത്താവ് അറിയിച്ചു.അൽ...

Recent Comments