Saturday, June 25, 2022
Home പുത്തൻ വാർത്തകൾ

പുത്തൻ വാർത്തകൾ

വന്യജീവി ശല്യം രൂക്ഷം; രാജവെമ്പാല തൊട്ട് പുലി വരെ

വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് തോട്ടം മേഖലകൾ.പല തോട്ടം മേഖലയിലും എക്കാലത്തേയും ശാപമാണ് വന്യമൃഗ ആക്രമണങ്ങൾ.. കഴിഞ്ഞദിവസം TR and T estate മണിക്കൽ കുപ്പക്കയ० എന്നിവയുടെ ഭാഗമായ ചെന്നാപ്പാറമുകൾ എന്ന...

വിദ്യാഭ്യാസ മന്ത്രിക്ക് ഒരു കത്ത്; പരീക്ഷയിൽ ഞങ്ങളെ വലയ്ക്കരുതെ സാർ

Haripriya.C " മതിയായ സമയം പോലും അനുവദിക്കാതെ ആരുടെയോ സ്വകാര്യ ലാഭത്തിനുവേണ്ടിയുള്ള പന്തമായി വിദ്യാഭ്യാസത്തെ മാറ്റെരുതെ സാർ, ഞങ്ങൾക്ക് സ്വപ്നം കാണാൻ ഉണ്ട്...

സംയുക്തസേനാ മേധാവി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ; പൂർണമായി കത്തിനശിച്ചു.

ഊട്ടിക്ക് സമീപം കുനൂരിൽ വനത്തിനുള്ളിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് പൂർണമായി കത്തി നശിച്ചു. സംയുക്ത സേന മേധാവി ബിപിൻ...

വേദനയില്ലാതെ മരിക്കാം; ആത്മഹത്യ മിഷൻ

സ്വിറ്റ്സർലൻഡിൽ ആത്മഹത്യ മിഷന് നിയമ സാധ്യത. ദയാവധം അനുവദിനീയം അല്ലെങ്കിലും ആത്മഹത്യ വഴിയോ മറ്റോ മരണം ആഗ്രഹിക്കുന്നവർക്ക് ചില മാനദണ്ഡങ്ങൾ പ്രകാരം വിഷം കുത്തിവെച്ച് സ്വയം ആത്മഹത്യ ചെയ്യാം.

മോഫിയയുടെ ആത്മഹത്യ;മൊഴി എടുത്തു.

മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നു. മോഫിയായുടെ മാതാപിതാക്കൾ ഭർതൃവീട്ടുകാർക്കെതിരെ നൽകിയ മൊഴി ശരി വെക്കുന്ന വിധമാണ് റിപ്പോർട്ട്. ഭർതൃവീട്ടുകാരിൽ...

മിസ്സ് കേരള അപകട മരണത്തിൽ ഡ്രൈവറുടെ മൊഴി പോലീസിന് ലഭിച്ചു

മുൻ മിസ്സ് കേരള വിജയികൾ സഞ്ചരിച്ച കാർ അപകടമുണ്ടാവാൻ കാരണം ഓഡി കാർ പിൻതുടർന്നതിനാലാണെന്ന് കാർ ഡ്രൈവർ അബ്ദു റഹ്മാൻ പോലീസിന് മൊഴി നൽകി. അപകടത്തിൽ...

വെള്ളപ്പൊക്കം രൂക്ഷം;14പേർ മരിച്ചു

ചെന്നൈ വെള്ളപ്പൊക്കം രൂക്ഷം. വെള്ളപ്പൊക്കത്തേ തുടർന്ന് 14 പേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്നാണ് റിപ്പോർട്ട്.ഇത് വരെ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. രൂക്ഷമായ മഴയെ തുടർന്ന് പ്രഖ്യാപിച്ച റെഡ് അലേർട്ട് പിൻവലിച്ചു...

കന്നത്ത മഴയും കാറ്റും ; വിമാനത്താവളത്തിൽ വിലക്ക്

തമിഴ്നാട്ടിൽ കനത്ത മഴയും കാറ്റും കാരണം ചെന്നൈയിലെ വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി.  ഉച്ചക്ക് ഒന്നേകാൽ മുതൽ വൈകിട്ട് ആറു വരെയാണ് വിലക്കേർപ്പെടുത്തിയത്. അതിശക്തമായ കാറ്റുള്ളതിനാൽ യാത്രക്കാരുടെ...

വിവാഹ ഉടമ്പടി ഒപ്പുവെക്കേണ്ട ആവിശ്യം എന്ത്?!;മലാല യൂസുഫ്സായിയുടെ വിവാഹ ഫോട്ടോയും വാക്കുകളും വൈറലാകുന്നു.

നൊബേൽ സമ്മാന ജേതാവ് ആയ മലാല യൂസഫ്സായ് വിവാഹിത ആയി. ബർമിംഗ്ഹാമിലെ വസതിയിൽ വച്ചായിരുന്നു വിവാഹം. അസർ ആണ് വരൻ സ്കൂൾ ബസിൽ വീട്ടിലേക്ക്...

മുൻ മിസ്സ് കേരള വിജയിക്കളുടെ മരണത്തിൽ ദുരൂഹത ഇപ്പോഴും തുടരുന്നു

മുൻ മിസ്സ് കേരള വിജയിക്കളായവരുടെ ഉൾപ്പെടെ ഉള്ളവർ അപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത ഇപ്പോഴും തുടരുന്നു. പോലീസ് ഫോർട്ട് കൊച്ചിയിലെ ഹോട്ടൽ പരിശോധിച്ചു, അവിടെ നിന്ന്...

നാടക ടെലിവിഷൻ നടി ശാരദ അന്തരിച്ചു.

നെടുമുടി വേണിൻ്റെ വിയോഗത്തിനു പിന്നാലെ ആയിരുന്നു നടി കെപിഎസി ലളിതയുടെ അസുഖ വിവരം പുറത്തു വന്നത്. അതിനു പിന്നിലെ ഇപ്പോഴിതാ മറ്റൊരു മരണ വാർത്ത, നാടക ടെലിവിഷൻ നടി ശാരദ...

കെപിഎസി ലളിത ഗുരുതരാവസ്ഥയിൽ; ചകിഝ ചിലവ് ഏറ്റെടുക്കുമെന്ന് ഇടവേള ബാബു

പ്രശസ്ത സിനിമാ താരം കെപിഎസി ലളിത ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. താരത്തിന്റെ ആരോഗ്യത്തിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ തന്നെയാണ്. ...

Most Read

ആഡംബര കപ്പലിൽ തീപിടിച്ചത് കോടികളുടെ നഷ്ടം

ആയിരക്കണക്കിന് ആഡംബര കാറുംമായി കടലിൽ കൂടി ഒഴുകി വന്ന ആഡംബര കപ്പലിൽ ആണ് ഇന്നലെ തീപിടിച്ചത്. ജർമനിയിൽനിന്ന് യുഎസിലേക്ക് 3965 ആഡംബരക്കാറുകളുമായിപ്പോയ കപ്പലിനു തീ പിടിച്ചതിനെ...

സൈനിക വാഹനം പൊട്ടിത്തെറിച്ചു; കിഴക്കൻ യൂക്രെയ്നിൽവൻ സ്ഫോടനം

കിഴക്കൻ യുക്രെയ്നിൽ വൻ സ്ഫോടനം. സൈനിക വാഹനം പൊട്ടിത്തെറിച്ചു.എന്നാൽ സ്ഫോടനത്തിൽ ആളപായമില്ലെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്ഫോടനം നടന്നത് ഡോനെട് നഗരത്തിൽ പീപ്പിൾസ് റിപ്പബ്ലിക്ആസ്ഥാനത്തിനു സമീപമാണ്. വലിയ...

“നിയോകോവ്”; മൂന്നിൽ ഒരാൾക്ക് മരണം

കൊറോണയുടെ പുതിയ വകഭേദം നിയോകോവ്. ഇത് കോവിഡിനെകാൾ ഭയാനകാരിയാണ് ഇതെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഉയർന്ന മരണനിരക്കും അണുബാധ നിരക്കും വുഹാൻ ശാസ്ത്രജ്ഞർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകത്തിന്...

റിയാദിൽ മലയാളി നഴ്സ് മരിച്ചു;കൊല്ലം സ്വദേശിനിയാണ്

റിയാദിൽ നേഴ്സ് മസ്തിഷ്കാഘാതം മൂലം മരിച്ചു. കൊല്ലം സ്വദേശി അശ്വതി വിജേഷ്കുമാർ (32) റിയാദിലെ കിംഗ് സൽമാൻ ഹോസ്പിറ്റലിൽ ആയിരുന്നു മരണം. നാട്ടിലേക്ക് പോകാനിരിരരിക്കെയാണ് മരണം എന്ന് ഭർത്താവ് അറിയിച്ചു.അൽ...