രാജ്യത്തെ നടുക്കിയ കൊലപാതകം. അമ്മയെ കൊന്ന് അവയവങ്ങൾ വറുത്ത് കഴിച്ച 35കാരന് തൂക്കുകയർ.
മഹാരാഷ്ട്രയിലെ കോലാപൂരിലാണ് അപൂർവങ്ങളിൽ അപൂർവമായ ഈ കൊലപാതകം അരങ്ങേറിയത്.
പഴനിയില്‍ തീര്‍ത്ഥാടനത്തിന് പോയ നാല്പതുകാരിയായ മലയാളിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചു.
രാജ്യത്തെ നടുക്കിയ ഡല്‍ഹിയിലെ നിര്‍ഭയ രീതിയിലുള്ള പീഡനത്തിനാണ് മലയാളി ദമ്പതികള ഇരയായത്....
തൃശ്ശൂർ ചോറ്റുവായിൽ 30 കോടിയുടെ ആംബർഗ്രിസ് അഥവാ തിമിംഗലം ഛർദ്ദിയുമായിമൂന്നുപേരെ ഫോറസ്റ്റ് ഫ്ലയിംഗ് സ്ക്വാഡ് പിടികൂടി.
കണ്ടെത്തിയ ആംബർഗ്രിസിന് 18 കിലോ ഭാരമുണ്ട്. വാടാനപ്പള്ളി...
സംസ്ഥാനത്ത് ആദ്യമായി ഒരാള്‍ക്ക് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 24 കാരിയായ ഗര്‍ഭിണിയിലാണ് രോഗം റിപ്പോര്‍ട്ട്...
ബന്ധുവീട്ടിൽ സന്ദർശനത്തിനു പോയി മടങ്ങിയെത്തിയ സ്പെഷ്യൽ ആംഡ് ഫോഴ്സിലെ രാജേഷ് കുമാർ ഗൗരിയുടെ കുടുംബം കണ്ടത് വീടിന്റെ പൂട്ട് തകർത്ത ശേഷം മോശണം നടത്തിയ നിലയിലായിരുന്നു. എന്നാൽ മോഷ്ടാവ് അവൾ...
കെട്ടിട നിർമ്മാണ പെർമിറ്റ് ഇനിമുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ട ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിടനിർമ്മാണ പെർമിറ്റ് ലഭ്യമാക്കും. ഉടമയെ വിശ്വാസത്തിലെടുത്ത് കൊണ്ട് കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന നടപടികളാണ് സർക്കാർ ഇതിലൂടെ...
രണ്ടാം മോദി സർക്കാർ അധികാരത്തിൽ വരുന്നതിനു മുന്നേ മന്ത്രിസഭയിൽ അഴിച്ചുപണി. നിരവധി പുതുമുഖങ്ങളാണ് ഇത്തവണ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത്.മലയാളി വ്യവസായിയും കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിസഭയിൽ ഉണ്ടാകുമെന്ന്...
രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 43,733 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 930 മരണമാണ് ഈ സമയത്തിനുള്ളിൽ കൊവിഡ് മൂലം ഉണ്ടായത്. രോഗമുക്തി നിരക്ക് ആകട്ടെ 97.18 ശതമാനമായി. 47,240...
കേരളത്തിൽ മൺസൂൺ ആരംഭിച്ചശേഷം പെട്ടെന്ന് മഴ ഇല്ലാതാകുന്ന ഒരു പ്രതിഭാസമായിരുന്നു ഇതിനെ മൺസൂൺ ബ്രേക്ക് എന്ന് പറയും. ഈ അവസ്ഥ ജൂലൈ ആദ്യ വാരത്തോടെ മാറുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.
ആയിരക്കണക്കിന് ആഡംബര കാറുംമായി കടലിൽ കൂടി ഒഴുകി വന്ന ആഡംബര കപ്പലിൽ ആണ് ഇന്നലെ തീപിടിച്ചത്.
ജർമനിയിൽനിന്ന് യുഎസിലേക്ക് 3965 ആഡംബരക്കാറുകളുമായിപ്പോയ കപ്പലിനു തീ പിടിച്ചതിനെ...
കിഴക്കൻ യുക്രെയ്നിൽ വൻ സ്ഫോടനം. സൈനിക വാഹനം പൊട്ടിത്തെറിച്ചു.എന്നാൽ സ്ഫോടനത്തിൽ ആളപായമില്ലെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്ഫോടനം നടന്നത് ഡോനെട് നഗരത്തിൽ പീപ്പിൾസ് റിപ്പബ്ലിക്ആസ്ഥാനത്തിനു സമീപമാണ്.
വലിയ...
കൊറോണയുടെ പുതിയ വകഭേദം നിയോകോവ്. ഇത് കോവിഡിനെകാൾ ഭയാനകാരിയാണ് ഇതെന്നാണ് ശാസ്ത്രലോകം പറയുന്നത്.
ഉയർന്ന മരണനിരക്കും അണുബാധ നിരക്കും വുഹാൻ ശാസ്ത്രജ്ഞർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകത്തിന്...
റിയാദിൽ നേഴ്സ് മസ്തിഷ്കാഘാതം മൂലം മരിച്ചു. കൊല്ലം സ്വദേശി അശ്വതി വിജേഷ്കുമാർ (32) റിയാദിലെ കിംഗ് സൽമാൻ ഹോസ്പിറ്റലിൽ ആയിരുന്നു മരണം. നാട്ടിലേക്ക് പോകാനിരിരരിക്കെയാണ് മരണം എന്ന് ഭർത്താവ് അറിയിച്ചു.അൽ...