സ്കൂളുകൾ തുറക്കുന്നു; ആദ്യം 1 തൊട്ട് 5 വരെ


0

ഇന്ത്യയിൽ ഇനി സ്കൂളുകൾ തുറക്കില്ല എന്ന് തെറ്റിദ്ധരിക്കരുത്. ഇനി സ്കൂളുകൾ തുറക്കാം എന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ഡോ.ബൽറാം ഭാർഗവ് അറിയിച്ചു.

ആദ്യം തുറക്കുക പ്രൈമറി ക്ലാസുകൾ ആയിരിക്കും. മുതിർന്നവരേക്കാൾ കൂടുതൽ കോമഡി നെ പ്രതിരോധിക്കുവാൻ കഴിവ് …

Read More

ബക്രീദ് ഇളവുകൾക്ക് എതിരെ നടപടി; വാരാന്ത്യ ലോക്ക്ഡൗൺ


0

ബക്രീദിന് നൽകിയിരുന്ന ഇളവുകൾ ഇന്നു കൊണ്ട് അവസാനിക്കുന്നു. നാളെ മുതൽ ലോക്ക്ഡൗൺ വീണ്ടും.

ബക്രീദിന് ഇളവുകൾ നൽകിയതിനെത്തുടർന്ന് സുപ്രീംകോടതി വിമർശിച്ചു. ബക്രീദിന് ഇളവുകൾ ആവശ്യമില്ലെന്ന് ഉന്നതതല യോഗം തീരുമാനിച്ചു.

നേരത്തെ ഉണ്ടായിരുന്ന ലോകഡൗൺ നിയന്ത്രണങ്ങൾ ബക്രീദിനും ബാധകമായിരിക്കും.

സമ്മർദ്ദങ്ങളെ തുടർന്ന് ഇളവുകൾ അനുവദിക്കരുതെന്നും കോവിഡ് വ്യാപനം …

Read More

പ്രതിദിനം കോവിഡ് കേസുകൾ ഉയരുന്നു; ഇന്ന് നാല് ലക്ഷം കവിഞ്ഞു.


0

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 43,733 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 930 മരണമാണ് ഈ സമയത്തിനുള്ളിൽ കൊവിഡ് മൂലം ഉണ്ടായത്. രോഗമുക്തി നിരക്ക് ആകട്ടെ 97.18 ശതമാനമായി. 47,240 പേരാണ് 24 മണിക്കൂറിനുള്ളിൽ രോഗമുക്തരായത്. നിലവിലെ പോസ്റ്റി കേസുകളുടെ എണ്ണം …

Read More

ഡെൽറ്റയെക്കാൾ പേടിക്കേണ്ടത് ഡെൽറ്റ പ്ലസ് ; ലോകം അപകടത്തിൽ എന്ന് ലോകാരോഗ്യസംഘടന തലവൻ


0

ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദമായ ഡെൽറ്റ വൈറസിനെ മറ്റ് പല രാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ടെന്നും പലരാജ്യങ്ങളിലും അതിന്റെ പ്രബല വകഭേദമായി മാറുകയാണെന്നും ലോകാരോഗ്യ സംഘടന തലവൻ ചൂണ്ടിക്കാട്ടി.

ഇപ്പോൾ ലോകം കടന്നു പോകുന്നത് അതിഭീകരമായ ഒരു അവസ്ഥയിൽ കൂടി ആണെന്നും വളരെ ശ്രദ്ധ വേണം …

Read More

ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ; വാഹനങ്ങൾ നിരത്തിൽ ഇറക്കാൻ അനുവദിക്കില്ല.


0

പൊതുഗതാഗതം ഉണ്ടായിരിക്കില്ല.മറ്റ് വാഹനങ്ങൾ നിരത്തിൽ ഇറക്കാൻ അനുവദിക്കില്ല.

അവിശ്യ സേവന മേഖലയിലുള്ളവർക്കായി കെഎസ്ആർടിസി സർവീസുകൾ നടത്തും.

ശനിയും ഞായറും ഇളവുകൾ,

ഹോട്ടലുകൾ രാവിലെ 7 മുതൽ 7 വരെ തുറക്കാം, ഹോം ഡെലിവറി മാത്രംകള്ളുഷാപ്പുകളിൽ പാഴ്സൽ മാത്രംഅവിശ്യവസ്തുകൾ വിൽക്കുന്ന കടകൾ 7മുതൽ 7 വരെപോലീസിന്റെ അനുമതിയോടെ …

Read More

സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുന്നു.


0

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ കൂടുന്നു. സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ട്രിപ്പിൾ ലോക്ക് ഡൗൺ.

ടി പി ആർ 24 ഉള്ള സ്ഥലങ്ങളിൽ മാത്രമാണ് നേരത്തെ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ ഉണ്ടായിരുന്നള്ളൂ. ആ നിയമത്തിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. ടി പി ആറിന്റെ …

Read More