Tuesday, January 25, 2022

LATEST ARTICLES

കെപിഎസി ലളിത ഗുരുതരാവസ്ഥയിൽ; ചകിഝ ചിലവ് ഏറ്റെടുക്കുമെന്ന് ഇടവേള ബാബു

പ്രശസ്ത സിനിമാ താരം കെപിഎസി ലളിത ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. താരത്തിന്റെ ആരോഗ്യത്തിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ തന്നെയാണ്. ...

മന്ത്രി എ.കെ. ശശീന്ദ്രൻ;തമിഴ്നാടുമായി ഒത്തുകളിച്ചു എന്ന് പറയുന്നില്ല

ബേബി ഡാമിനു താഴെയുള്ള മരങ്ങൾ 15 മുറിക്കാൻ തമിഴ്നാടിന് നൽകിയ അനുമതി റദ്ദാക്കി,  അനുമതി നൽകിയ വൈൽഡ് ലൈഫ് കൺസർവേറ്ററുടെ തീരുമാനത്തിൽ ഗുരുതരമായ അപാകത ഉണ്ടെന്ന്...

അച്ഛൻ നിരുഝാഹപ്പെടുത്തിയിരുന്നു; വിനീത് ശ്രീനിവാസൻ

ഗായകനായി വന്ന് ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട താരമായ വിനീത് ശ്രീനിവാസൻ പിന്നീട് സംവിധാന രംഗത്തേക്ക് കടന്നു, മലയാള സിനിമയിലേക്ക് ഒരുപാട് പുതുമുഖങ്ങളെ സമ്മാനിക്കുകയും ചെയ്തു. ഇപ്പോഴിതാ വിനീത്...

ചക്രസ്തംഭന സമരം; കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു.

ഇന്ധന നികുതി കുറക്കാത്തതിനേ തുടർന്ന് തിങ്കളാഴ്ച രാവിലെ 11 മുതൽ 11:15 വരെ ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു. ഗതാഗത...

സ്വപ്ന ജയിൽ മോചിതയായി ; കടുത്ത നിബന്ധനകളോടെ

സ്വർണക്കടത്ത് കേസിൽ അട്ടക്കുളങ്ങര ജയിലിൽ നിന്ന് സ്വപ്ന ജയിൽ മോചിതയായി, 25 ലക്ഷം ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചത്. സ്വർണക്കടത്ത്, ഡോളർ കടത്ത്, വ്യാജ...

കേരളത്തിന്റെ സഹകരണമില്ലായ്മയാണ് ബേബി ഡാം ശക്തിപ്പെടുത്താൻ തടസ്സം; തമിഴ്നാട് മന്ത്രി

ബേബി ഡാം ശക്തിപ്പെടുത്തിയാൽ മുല്ലപ്പെരിയാറിലെ വെള്ളം 152 അടിയായി ഉയർത്താമെന്ന് ജല വിഭവ മന്ത്രി പറഞ്ഞു.  കേരളത്തിന്റെ സഹകരണമില്ലായ്മയാണ് ബേബി ഡാം ശക്തിപ്പെടുത്താൻ നിലവിലുള്ള തടസ്സം....

മഴ കുറയുന്നു;ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

മുല്ലപ്പെരിയാറിന്റെ പരിസര പ്രദേശങ്ങളിൽ മഴ നേരിയ തോതിൽ കുറഞ്ഞു, ഡാമിലെ ജലനിരപ്പ് ചെറിയ രീതിയിൽ കുറഞ്ഞു.  എട്ട് ഷട്ടറുകളിലൂടേ വെള്ളം ഒഴിവാക്കുന്നുണ്ട് അതിനാൽ പെരിയാർ നദിയിലെ...

മുല്ലപ്പെരിയാർ ജലനിരപ്പ് കുറയുന്നില്ല; വീണ്ടും ഷട്ടർ ഉയർത്തും

മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴാത്ത അവസ്ഥയിൽ രണ്ട് ഷട്ടർ കൂടി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് 60 സെൻ്റീമീറ്റർ തുറക്കും. ഇപ്പോൾ 2986 ക്യൂസെക്സ് വെള്ളമാണ് ഒഴിവാക്കി കളയുന്നത്.

ജ്യോതിർമയി തുറന്നു പറയുന്നു; മാനസികമായി പിന്തുണ നൽകിയത് അദ്ദേഹമാണ്!

ചുരുങ്ങിയ കാലയളവു കൊണ്ട് ഒരുപറ്റം ആരാധകരെ സൃഷ്ടിച്ച നടിയാണ് ജ്യോതിർമയി. സുരേഷ് ഗോപിയും ശ്രീനിവാസനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായ പൈലറ്റ്സിൽ കൂടി അഭിനയ രംഗത്തേക്ക് വന്ന ജ്യോതിർമയി മലയാളത്തിലെ...

ആമസോൺ ജീവനക്കാരനെ പിരിച്ചു വിടുന്നു

ആമസോൺ ജീവനക്കാരനെ പിരിച്ചു വിട്ടു, ആമസോണിൻ്റെ ഡെലിവറി വാഹനത്തിൽ നിന്ന് ഒരു യുവതി ജീവനക്കരനോട് യാത്ര പറഞ്ഞിറങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാനിടയാവുകയും ആമസോണിന്റെ മുതിർന്ന ആളുകളുടെ ശ്രദ്ധയിൽ പെടുകയും...

Most Popular

വിദ്യാഭ്യാസ മന്ത്രിക്ക് ഒരു കത്ത്; പരീക്ഷയിൽ ഞങ്ങളെ വലയ്ക്കരുതെ സാർ

Haripriya.C " മതിയായ സമയം പോലും അനുവദിക്കാതെ ആരുടെയോ സ്വകാര്യ ലാഭത്തിനുവേണ്ടിയുള്ള പന്തമായി വിദ്യാഭ്യാസത്തെ മാറ്റെരുതെ സാർ, ഞങ്ങൾക്ക് സ്വപ്നം കാണാൻ ഉണ്ട്...

സംയുക്തസേനാ മേധാവി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ; പൂർണമായി കത്തിനശിച്ചു.

ഊട്ടിക്ക് സമീപം കുനൂരിൽ വനത്തിനുള്ളിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് പൂർണമായി കത്തി നശിച്ചു. സംയുക്ത സേന മേധാവി ബിപിൻ...

വേദനയില്ലാതെ മരിക്കാം; ആത്മഹത്യ മിഷൻ

സ്വിറ്റ്സർലൻഡിൽ ആത്മഹത്യ മിഷന് നിയമ സാധ്യത. ദയാവധം അനുവദിനീയം അല്ലെങ്കിലും ആത്മഹത്യ വഴിയോ മറ്റോ മരണം ആഗ്രഹിക്കുന്നവർക്ക് ചില മാനദണ്ഡങ്ങൾ പ്രകാരം വിഷം കുത്തിവെച്ച് സ്വയം ആത്മഹത്യ ചെയ്യാം.

മോഫിയയുടെ ആത്മഹത്യ;മൊഴി എടുത്തു.

മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നു. മോഫിയായുടെ മാതാപിതാക്കൾ ഭർതൃവീട്ടുകാർക്കെതിരെ നൽകിയ മൊഴി ശരി വെക്കുന്ന വിധമാണ് റിപ്പോർട്ട്. ഭർതൃവീട്ടുകാരിൽ...

Recent Comments