Saturday, June 25, 2022

LATEST ARTICLES

വി മുരളീധരൻ മന്ത്രി സഭാംഗം ആയേക്കാം; സ്മൃതി ഇറാനിയെ ഒഴിവാക്കിയേക്കും

രണ്ടാം മോദി സർക്കാർ അധികാരത്തിൽ വരുന്നതിനു മുന്നേ മന്ത്രിസഭയിൽ അഴിച്ചുപണി. നിരവധി പുതുമുഖങ്ങളാണ് ഇത്തവണ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത്.മലയാളി വ്യവസായിയും കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിസഭയിൽ ഉണ്ടാകുമെന്ന്...

പ്രതിദിനം കോവിഡ് കേസുകൾ ഉയരുന്നു; ഇന്ന് നാല് ലക്ഷം കവിഞ്ഞു.

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 43,733 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 930 മരണമാണ് ഈ സമയത്തിനുള്ളിൽ കൊവിഡ് മൂലം ഉണ്ടായത്. രോഗമുക്തി നിരക്ക് ആകട്ടെ 97.18 ശതമാനമായി. 47,240...

കാലവർഷം ശക്തി പ്രാപിക്കുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ മൺസൂൺ ആരംഭിച്ചശേഷം പെട്ടെന്ന് മഴ ഇല്ലാതാകുന്ന ഒരു പ്രതിഭാസമായിരുന്നു ഇതിനെ മൺസൂൺ ബ്രേക്ക് എന്ന് പറയും. ഈ അവസ്ഥ ജൂലൈ ആദ്യ വാരത്തോടെ മാറുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

തിരുവനന്തപുരം മൃഗശാലയിൽ ഗുരുതരമായ വീഴ്ച; അനിമൽ കീപ്പർ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചില്ല.

രാജവെമ്പാലയുടെ കടിയേറ്റ് ആണ് ഹർഷാദ് മരിച്ചത്. എന്നാൽ മരണം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നില്ല എന്നാണ് അധികൃതർ പറയുന്നത്.

ഡെൽറ്റയെക്കാൾ പേടിക്കേണ്ടത് ഡെൽറ്റ പ്ലസ് ; ലോകം അപകടത്തിൽ എന്ന് ലോകാരോഗ്യസംഘടന തലവൻ

ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദമായ ഡെൽറ്റ വൈറസിനെ മറ്റ് പല രാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ടെന്നും പലരാജ്യങ്ങളിലും അതിന്റെ പ്രബല വകഭേദമായി മാറുകയാണെന്നും ലോകാരോഗ്യ സംഘടന തലവൻ ചൂണ്ടിക്കാട്ടി.

ഇന്ന് പെട്രോൾ ഡീസൽ വില കൂടുന്നു ; പെട്രോൾ വില ലിറ്ററിന് 100കടന്നു

പെട്രോൾ വില സംസ്ഥാനത്ത് പലയിടത്തും 100 കടക്കുന്നു. കേരളത്തിലെ പല ജില്ലകളിലും നേരത്തെ തന്നെ പെട്രോൾ വില സെജ്വൊറി അടിച്ചിരുന്നു. ഇന്നത്തെ...

കാത്തിരുന്ന വിവാഹമെത്തി;യുവ കൃഷ്ണ-മ്യദുല വിജയ് വിവാഹ തീയതി വെളുപ്പെടുത്തിയിരിക്കുന്നു.

ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ച വിവരം നേരത്തെ തന്നെ അറിയിച്ചിട്ടുള്ളതാണ് എന്നാൽ ഇതുവരെയും വിവാഹ തീയതി വെളുപ്പെടുത്തിയിട്ടില്ലായിരുന്നു. ഇപ്പോഴിതാ...

ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ; വാഹനങ്ങൾ നിരത്തിൽ ഇറക്കാൻ അനുവദിക്കില്ല.

പൊതുഗതാഗതം ഉണ്ടായിരിക്കില്ല.മറ്റ് വാഹനങ്ങൾ നിരത്തിൽ ഇറക്കാൻ അനുവദിക്കില്ല. അവിശ്യ സേവന മേഖലയിലുള്ളവർക്കായി കെഎസ്ആർടിസി സർവീസുകൾ നടത്തും.

സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുന്നു.

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ കൂടുന്നു. സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ട്രിപ്പിൾ ലോക്ക് ഡൗൺ. ടി പി ആർ 24 ഉള്ള സ്ഥലങ്ങളിൽ മാത്രമാണ് നേരത്തെ ട്രിപ്പിൾ...

സീരിയൽ നടൻ യുവയുടെ വെളിപ്പെടുത്തൽ ;കള്ളുഷാപ്പിൽ വെച്ചാണ് മൃദുലയെ ആദ്യമായി കണ്ടത്

മിനി സ്ക്രീൻ പ്രേക്ഷകർ കാത്തിരിക്കുന്ന വിവാഹമാണ് യുവ കൃഷ്ണയുടേയു മൃദുലയുടയും വിവാഹം ജൂലൈയിൽ ഉണ്ടാക്കും എന്ന് അറിയിച്ചിരുനെകിലും തീയതി ഒന്നും തന്നെ വെളുപ്പെടുത്തിയിട്ടില്ല താരങ്ങൾ. ഇരുവരുടെതും...

Most Popular

ആഡംബര കപ്പലിൽ തീപിടിച്ചത് കോടികളുടെ നഷ്ടം

ആയിരക്കണക്കിന് ആഡംബര കാറുംമായി കടലിൽ കൂടി ഒഴുകി വന്ന ആഡംബര കപ്പലിൽ ആണ് ഇന്നലെ തീപിടിച്ചത്. ജർമനിയിൽനിന്ന് യുഎസിലേക്ക് 3965 ആഡംബരക്കാറുകളുമായിപ്പോയ കപ്പലിനു തീ പിടിച്ചതിനെ...

സൈനിക വാഹനം പൊട്ടിത്തെറിച്ചു; കിഴക്കൻ യൂക്രെയ്നിൽവൻ സ്ഫോടനം

കിഴക്കൻ യുക്രെയ്നിൽ വൻ സ്ഫോടനം. സൈനിക വാഹനം പൊട്ടിത്തെറിച്ചു.എന്നാൽ സ്ഫോടനത്തിൽ ആളപായമില്ലെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്ഫോടനം നടന്നത് ഡോനെട് നഗരത്തിൽ പീപ്പിൾസ് റിപ്പബ്ലിക്ആസ്ഥാനത്തിനു സമീപമാണ്. വലിയ...

“നിയോകോവ്”; മൂന്നിൽ ഒരാൾക്ക് മരണം

കൊറോണയുടെ പുതിയ വകഭേദം നിയോകോവ്. ഇത് കോവിഡിനെകാൾ ഭയാനകാരിയാണ് ഇതെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഉയർന്ന മരണനിരക്കും അണുബാധ നിരക്കും വുഹാൻ ശാസ്ത്രജ്ഞർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകത്തിന്...

റിയാദിൽ മലയാളി നഴ്സ് മരിച്ചു;കൊല്ലം സ്വദേശിനിയാണ്

റിയാദിൽ നേഴ്സ് മസ്തിഷ്കാഘാതം മൂലം മരിച്ചു. കൊല്ലം സ്വദേശി അശ്വതി വിജേഷ്കുമാർ (32) റിയാദിലെ കിംഗ് സൽമാൻ ഹോസ്പിറ്റലിൽ ആയിരുന്നു മരണം. നാട്ടിലേക്ക് പോകാനിരിരരിക്കെയാണ് മരണം എന്ന് ഭർത്താവ് അറിയിച്ചു.അൽ...

Recent Comments