മോഹൻലാൽ മകനെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലാകുന്നു; അഹങ്കാരം ഇല്ലാത്ത മനുഷ്യൻ!


0

മലയാളത്തിൻറെ സൂപ്പർ താരം മോഹൻലാൽ ആരാധകർക്ക് ആവേശമാണ്. അതേപോലെതന്നെ ജനഹൃദയങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് മോഹൻലാലിൻ്റെ മകനായ പ്രണവിനെയും.

താര ജാടകൾ ഒന്നും ഇല്ലാത്ത പ്രണവിന് വീഡിയോകളും ചിത്രങ്ങളും എപ്പോഴും വയറൽ ആകാറുണ്ട്. ഇൻ ഇപ്പോഴിതാ മണാലിയിലേക്കുള്ള പ്രണവ് മോഹൻലാലിൻ്റെ യാത്രയിൽ കണ്ടുമുട്ടിയ ഒരു …

Read More